Wednesday, December 3, 2008

രാജ്യത്തിന്റെ നന്മയ്ക്കായി ജീവന് ത്യാഗം ചെയ്ത ഒരു വിര ജവാന് എല്ലാവരും അഭിവാദ്യങ്ങള് അര്പ്പിക്കുന്ന്പോള് നമ്മുടെ നേതാക്കന്മാര് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ലജ്ജാകരം നമ്മുടെ രാജ്യത്തിനു വേണ്ടി ജീവന് അര്പ്പിച്ചവരെ നമ്മള് ആദരിക്കണം ആദരിച്ചിലെങ്കില് പോലും അനാദരവ് കാണിക്കരുത് . താഴ്ന്ന ക്ലാസ്സുകളില് വൈകുന്നേരം പാടുന്ന ജനഗണമന എന്ന ദേശീയ ഗാനം ഒരു വരിയെങ്കിലും പാടിയത് ആത്മാര്ഥമായിട്ടാണെങ്കില് ഇതപ പോലുള്ള വാക്കുകള് ഉപയോഗിക്കുകയില്ലായിരുന്നു.

No comments: